കണ്ണൂർ: കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


പ്രസിഡന്റ്: ടി.വി. ജയേഷ്
സെക്രട്ടറി: കെ. പ്രിയേഷ്
ട്രഷറർ: എ.പി.കെ. രാകേഷ്
വൈസ് പ്രസിഡൻ്റ്: സിന്ധു മാവിൽ
ജോയിന്റ് സെക്രട്ടറി: കെ.പി. സനത്ത്
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
1. ഇ.സി.കെ. ജിജേഷ്
2. സി.പി. ദിൽജിത്ത്
3.കെ.പി.വി.മഹിത,
4.ഗിരീഷ് ഗോവിന്ദൻ,
5.കെ.ഷിജു,
6.എം.കെ.രജീഷ്
എന്നിവരേയും തെരഞ്ഞെടുത്തു
New office bearers of Kerala Police Association Kannur Rural District Committee